Yeshu nalla idayan sathano oru chatiyan

Malayalam Hymn

Yeshu nalla idayan sathano oru chatiyan

Yeshu nalla idayan sathano oru chatiyan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശു നല്ലഇടയൻ സാത്താനോ ഒരു ചതിയൻ(2) ആരേ നമുക്കു വേണം ആരോടൊപ്പം പോണം(2) യേശു നല്ല ദൈവം സാത്താനോ ഒരു കള്ളൻ(2) ആരേ നമുക്കു വേണം ആരോടൊപ്പം പോണം(2) ഇടയൻ നല്ലൊരിടയൻ ഉടയോൻ നല്ലൊരു ഉടയോൻ(2) വടിയും കോലും എന്തി ഒടുവിൽ വരെയും കാക്കും(2) ഇടയൻ നമുക്കുവേണം ചതിയൻ നമുക്കു വേണ്ട(2) ഇടയൻ നമുക്കുകാവൽ ചതിയൻ നമുക്കു നാശം(2) ദൈവം നമുക്കു വേണം കള്ളൻ നമുക്കു വേണ്ട(2) യേശു നമ്മുടെ ദൈവം ദൈവം നമുക്കു രക്ഷ(2) യേശു നല്ലഇടയൻ ഇടയനെ നമുക്കു വേണം(2) സാത്താനോ ഒരു ചതിയൻ ചതിയനെ നമുക്കുവേണ്ട(2)

Related Songs