Idayan nallidayan yahova nallidayan

Malayalam Hymn

Idayan nallidayan yahova nallidayan

Idayan nallidayan yahova nallidayan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഇടയൻ നല്ലിടയൻ യഹോവ നല്ലിടയൻ ആടിനെ തേടുന്ന ആടലകറ്റുന്ന യാഹെനിക്കിടയനല്ലോ 1 കൂടുവെടിഞ്ഞതാം ആടിനെതേടി - വൻ പാടുകളേറ്റവനാം നേടിയെടുത്തു തൻ വീടുവരെ തോളിലേറ്റി നടപ്പവനാം;- ഇടയൻ… 2 പച്ചപ്പുൽപുറങ്ങളിൽ കിടത്തുന്നവൻ - സ്വച്ഛ ജലനദി കാട്ടുന്നവൻ മരണത്തിൻ കൂരിരുൾ താഴ്വരയിലും തൻ ശരണമങ്ങകുന്നവൻ;- ഇടയൻ…

Related Songs