Yahova ente idayan paalikku

Malayalam Hymn

Yahova ente idayan paalikku

Yahova ente idayan paalikku lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യഹോവ എന്റെ ഇടയൻ പാലിക്കുന്നവനെന്നെ ദിനവും എന്റെ ആയുസ്സിൻ നാളെല്ലാം അങ്ങെ പാടി സ്തുതിച്ചിടും ഞാൻ 1 പച്ചപ്പുൽപ്പുറത്തെന്നെ കിടത്തുന്നവൻ നിശ്ചല ജലമെന്നെ കുടിപ്പിക്കുന്നു എൻ പ്രാണനെ അവൻ തണുപ്പിക്കുന്നു നീതിയിൻ പാതയിൽ നടത്തുന്നെന്നെ;- യഹോവ... 2 കൂരിരുൾ താഴ്വരയിൽ ഞാൻ നടന്നാലും ഭവിക്കില്ല യാതൊരു അനർത്ഥങ്ങളും തൻ ശക്തി എന്മേൽ പകർന്നീടുവാൻ ഉന്നതൻ എന്നോടു കൂടെയുണ്ടല്ലൊ;- യഹോവ... 3 ശത്രുക്കൾ കാൺകെ വിരുന്നൊരുക്കുന്നു എൻ തലയെ അഭിഷേകം ചെയ്യും എൻ പാനപാത്രവും നിറയ്ക്കുന്നവൻ ദീർഘകാലം വസിക്കും നിന്നാലയം തന്നിൽ;- യഹോവ...

Related Songs