Yahova ente sangkethavum

Malayalam Hymn

Yahova ente sangkethavum

Yahova ente sangkethavum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 യഹോവ എന്റെ സങ്കേതവും എന്റെ ശൈലവും ബലവും എന്റെ കോട്ടയും എന്റെ ഗോപുരവും അങ്ങേയിൽ ഞാൻ ആശ്രയിക്കും എന്റെ പാറയായ ദൈവം എന്റെ പരിചയായ ദൈവം എന്റെ രക്ഷയായ ദൈവം എന്റെ സ്നേഹമായ ദൈവം സ്തുതിക്കും ഞാനെന്നും ആരാധിക്കും എന്റെ പ്രിയ രക്ഷകനെ 2 സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിച്ചിടും ദൈവം ബലമുള്ള ശത്രുവെ കാൽ കീഴാക്കും ഞാൻ ജയഘോഷം മുഴക്കിടും(2);- 3 അനർത്ഥ ദിവസങ്ങൾ വന്നീടിലും എന്റെ ദൈവം തുണയായ് വരും ഉയരത്തിൽ നിന്നു താൻ കൈനിട്ടി എന്റെ പ്രാണനെ വിടുവിച്ചിടും;- 4 മരുഭൂപ്രയാണത്തിൽ തകർന്നിടുമ്പോൾ നാഥൻ മാർവ്വിൽ ഞാൻ ചാരിടുമേ മേഘ സ്തംഭത്തിൻ കീഴെന്നെ വഴി നടത്തും സ്വർഗ്ഗ കനാനിൽ ചേർന്നിടുമേ;-

Related Songs