Unnathanaam daivam ente sangkethavum

Malayalam Hymn

Unnathanaam daivam ente sangkethavum

Unnathanaam daivam ente sangkethavum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഉന്നതനാം ദൈവം എന്റെ സങ്കേതവും അവനെന്റെ കോട്ടയുമേ അവനെന്നെ കാത്തിടും എന്നെന്നും നടത്തീടും അവനെന്റെ ആശയമേ 1 പാപിയാമെന്നെയും മോചിതനാക്കുവാൻ എൻ നാഥൻ ക്രൂശിതനായ് എൻപാപങ്ങൾ കഴുകി ഹിമംപോൽ വെണ്മയാക്കി എന്നെ തന്റെ സ്വന്തമാക്കി(2);- ഉന്ന... 2 രോഗശയ്യയിലവൻ സൗഖ്യപ്രദായകൻ ദുഃഖിതർക്കാശ്വാസകൻ ഭാരം പ്രയാസങ്ങൾ ഏറിവന്നീടുമ്പോൾ ആശ്വാസമരുളിടുന്നോൻ(2);- ഉന്ന... 3 എന്തൊരു ഭാഗ്യമീ ദോഷിയാം എനിക്കു നിൻ പുത്രത്വം തന്നതിനാൽ പാപചേറ്റിൽ വീണ്ടും വീഴാതെ തൃക്കയ്യിൽ സർവ്വേശാ കാത്തിടണേ(2);- ഉന്ന...

Related Songs