Malayalam Hymn
Nee ente sangkethavum
Nee ente sangkethavum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 നീ എന്റെ സങ്കേതവും നീ എന്റെ കോട്ടയും
നീ എന്റെ പ്രാണനാഥൻ നീ എൻ ദൈവം
ആരാധിക്കും ഞാൻ പൂർണ്ണഹൃദയമോടെ
തേടും നിന്മുഖം ജീവകാലമെല്ലാം
സേവിച്ചീടും ഞാൻ എൻ സർവ്വവുമായ്
അടിയനിതാ അടിയനിതാ ദേവാ(3)അടിയനിതാ
2 നീ എന്റെ രക്ഷകനും നീ എന്റെ വൈദ്യനും
നീ എന്റെ ആലംബവും നീ എൻ ദൈവം;-
3 നീ എന്റെ പാലകനും നീ എന്റെ ആശ്വാസവും
നീ എന്റെ മറവിടവും നീ എൻ ദൈവം;-