Ente sangkethavum balavum

Malayalam Hymn

Ente sangkethavum balavum

Ente sangkethavum balavum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ സങ്കേതവും ബലവും ഏറ്റവും അടുത്ത തുണയും ഏതൊരാപത്തിലും ഏതു നേരത്തിലും എനിക്കെന്നുമെൻ ദൈവമത്രെ 1 ഇരുൾ തിങ്ങിടും പാതകളിൽ കരൾ വിങ്ങിടും വേളകളിൽ അരികിൽ വരുവാൻ കൃപകൾ തരുവാൻ ആരുമില്ലിതുപോലൊരുവൻ;- 2 എല്ലാ ഭാരങ്ങളും ചുമക്കും എന്നും താങ്ങിയെ‍ന്നെ നടത്തും കർത്തൻ തൻ കരത്താൽ കണ്ണുനീർ തുടയ്ക്കും കാത്തു പാലിയ്ക്കുമെ‍ന്നെ നിത്യം;- 3 ഇത്ര നല്ലവനാം പ്രിയനെ ഇദ്ധരയിൽ രുചിച്ചറിവാൻ ഇടയായതിനാൽ ഒടുവിൽ വരെയും ഇനിയെനിക്കെന്നും താൻ മതിയാം;- 4 എന്നെ തന്നരികിൽ ചേർക്കുവാൻ എത്രയും വേഗം വന്നിടും താൻ പുത്തനാം ഭവനം എത്തി വിശ്രമിപ്പാൻ ആർത്തിയോടെ ഞാൻ കാത്തിരിപ്പു;-

Related Songs