Ente daivam en balavum en

Malayalam Hymn

Ente daivam en balavum en

Ente daivam en balavum en lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്റെ ദൈവം എൻ ബലവും എൻ സങ്കേതവും (2) കഷ്ടങ്ങളിൽ അവൻ എൻ അഭയം ഭൂമി മാറിപ്പോയാലും വെള്ളം ഇരച്ചുകലങ്ങിയാലും ഞാൻ ഒന്നും ഭയപ്പെടില്ല കൂരിരുൾ താഴ്വര വന്നാലും വൈരികൾ ഏറെ പെരുകിയാലും ഞാൻ ഒന്നും ഭയപ്പെടില്ല;­ എന്റെ ദൈവം... രോഗിയായി തീർന്നാലും ക്ഷീണിതനായിപോയാലും ഞാൻ ഒന്നും ഭയപ്പെടില്ല ഉറ്റവർ തള്ളിക്കളഞ്ഞാലും സ്നേഹിതർ മാറിപ്പോയാലും ഞാൻ ഒന്നും ഭയപ്പെടില്ല;­ എന്റെ ദൈവം... എന്റെ നിലവിളി കേൾക്കുമ്പോൾ കരളലിയുന്ന രക്ഷകനേ തിരുകൃപ മതിയെനിക്ക് എന്റെ യാചന കേൾക്കുമ്പോൾ ഉത്തരമരുളും രക്ഷകനേ തിരുകൃപ മതിയെനനിക്ക്;­ എന്റെ ദൈവം...

Related Songs