Nallidayan enne kaividillaa

Malayalam Hymn

Nallidayan enne kaividillaa

Nallidayan enne kaividillaa lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നല്ലിടയൻ എന്നെ കൈവിടില്ല ഒന്നിലും എൻ മനം പതറുകില്ല 1 ഭാരങ്ങൾ വന്നിടും നേരമതിൽ യേശുവിൻ പാദത്തിൽ ചേർന്നു ചെന്നു ചൊല്ലിടും എൻ ദുഃഖ വേദനകൾ ആശ്വസിപ്പിച്ചീടും തൻ മൊഴികൾ;- നല്ലിട... 2 പ്രതികൂലം അനവധി ഏറിടുന്നേ ശത്രുവിൻ കെണികളിൽ വീഴാതെ ചുവടൊന്നു വെയ്പാൻ കൃപ നൽകുക അതിനുപരി ഞാൻ ചോദിക്കുന്നില്ല;- നല്ലിട... 3 വിശ്വാസം കാത്തു എൻ ഓട്ടം തികപ്പാൻ വിളിയിൻ വിരുതിനെ പ്രാപിച്ചിടാൻ ശക്തിയും കൃപയും നൽകിടണേ നിൻ സന്നിധി ഞാൻ എത്തും വരെ;- നല്ലിട...

Related Songs