Yeshu nalla idayan aalmasnehithan

Malayalam Hymn

Yeshu nalla idayan aalmasnehithan

Yeshu nalla idayan aalmasnehithan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശു നല്ല ഇടയൻ ആൽമസ്നേഹിതൻ തന്നെ രുചിക്കും തോറുമെനിക്കെറ്റം മാധുര്യവാൻ ഏറ്റം മാധുര്യവാൻ എനിക്കെറ്റം മാധുര്യവാൻ പരനെ രുചിക്കും തോറും എനിക്കെറ്റം മാധുര്യവാൻ പർവ്വതങ്ങൾ മാറിടും കുന്നുകൾ നീങ്ങും തന്റെ ദയ എന്നിൽ നിന്നു മാറില്ലൊരിക്കലും;- ഏറ്റം... വിശ്വാസം കാഴ്ചയായ് തീരും നാൾ വരെ ശാശ്വത ഭൂജങ്ങളിൽ എന്നെ വഹിച്ചിടും;- ഏറ്റം... ഇന്നു ഞാൻ വിശ്വാസത്താൽയാത്ര ചെയ്യുന്നു വേഗം ചേരും വിൺപുരെ കാണും പ്രിയനേ;- ഏറ്റം...

Related Songs