Yeshu idayan aattin kuttam kuttikal

Malayalam Hymn

Yeshu idayan aattin kuttam kuttikal

Yeshu idayan aattin kuttam kuttikal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശു ഇടയൻ ആട്ടിൻ കൂട്ടം കുട്ടികൾ ഞങ്ങൾ(3) ഞങ്ങൾ പേടിക്കയില്ലതിനാൽ(2) 1 സിംഹം, പുലി, കരടി, ചെന്നായ് ചേർന്നുവന്നാലും ഭീതിയില്ല, ഭയവുമില്ല ഞങ്ങൾ കൂട്ടത്തിൽ യേശു നമ്മൾ നല്ലിടയൻ ചഞ്ചലം വേണ്ട ജയ്, ജയ്, ജയ് പാടാം;- യേശു… 2 യേശുക്രിസ്തൻ സ്വന്തവീട്ടിൽ കുട്ടികൾ ഞങ്ങൾ യേശുരാജൻ നിത്യരാജ്യ പ്രജകൾ ഞങ്ങൾ എന്നുമവനോടു ചേർന്നു രാജ്യം ഭരിക്കാം ഹല്ലേലുയ്യാ ! ജയ് ജയ് ജയ്(2);- യേശു…

Related Songs