Duthar paadum aattin

Malayalam Hymn

Duthar paadum aattin

Duthar paadum aattin lyrics · Malayalam Christian Song · Video

The Hymnal
Key of F
0 plays
WhatsApp

Lyrics

ദൂതർ പാടും ആറ്റിൻ തീരെ നാമും ചെന്നു കൂടുവോം ദൈവ സിംഹാസനത്തിൻ മുമ്പിൽ നാമും ഗീതം പാടുവോം കൂടും ആറ്റിൻ തീരെ കൂടും മനോഹരമാം ആറ്റിൻ തീരെ കൂടും ദൈവത്തിൻ സിംഹാസനത്തിൻ മുമ്പിൽ നാമും കീർത്തനം പാടും എന്നും ശോഭയേറും ആറ്റിൻ തീരെ മോദമായ് വസിക്കുമേ ഭാഗ്യ സ്വർണ്ണ കാലമെല്ലാം വണങ്ങും ക്രിസ്തേശുവേ(2);- വേഗം ആറ്റിൻ തീരെ കൂടും വേഗം യാത്ര തീരുമേ വേഗം പാടും നാം സംഗീതം ഇമ്പ കീർത്തനം പാടുമേ(2);- chorus:

Related Songs