Njan paadum sthuthiyin geethangal

Malayalam Hymn

Njan paadum sthuthiyin geethangal

Njan paadum sthuthiyin geethangal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഞാൻ പാടും സ്തുതിയിൻ ഗീതങ്ങൾ ഞാൻ കേൾക്കും കർത്തന്റെ വാക്കുകൾ എൻ കഷ്ടങ്ങൾ എൻ രോഗങ്ങൾ എല്ലാം ഞാൻ മറന്നീടുമേ (2) എൻ പ്രിയന്റെ മാർവ്വിടത്തിൽ എന്നെന്നും ചാരിടും ഞാൻ (2) എൻ പാപങ്ങൾ മോചിപ്പാനായ് എന്നേശു ക്രൂശിൽ തൂങ്ങി (2) എൻ സ്തുതികൾ നിൻ നാമത്തിൽ എപ്പോഴും പാടിടും ഞാൻ (2) എൻ പ്രിയന്റെ വരവിൻ നാളിൽ ഞാൻ ആർത്തുഘോഷിക്കും (2) മേഘത്തേരിൽ നിന്നിറങ്ങി എന്നെയും ചേർത്തിടുമേ (2)

Related Songs