Oh halleluyah paadum ennum njan

Malayalam Hymn

Oh halleluyah paadum ennum njan

Oh halleluyah paadum ennum njan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഓ.. ഹാലേലൂയ്യാ ഓ.. ഹാലേലൂയ്യാ ഓ.. ഹാലേലൂയ്യാ ഹാലേലൂയ്യാ... 1 പാടും എന്നും ഞാൻ എൻ യേശുവേ നിൻ സ്തുതി വാഴും എന്നും ഞാൻ നിൻ കൂടെ എൻ യേശുവേ(2);- 2 സുന്ദരൻ അതി സുന്ദരൻ എൻ പ്രിയനെ യേശുവേ ആരുമില്ല നിന്നെപോലെ എൻ ശ്വാസമേ ജീവനെ(2) 3 ഒന്നു കാണാൻ മോഹിച്ചു ഞാൻ എന്നെ തേടി വന്നു നീ ഇറ്റു സ്നേഹം ചോദിച്ചു ഞാൻ സ്വന്ത പ്രാണൻ തന്നു നീ (2) 4 ഒന്നു തൊടുവാൻ മോഹിച്ചു ഞാൻ എന്നെ വാരി പുണർന്നു നീ ഒരു മുത്തം ചോദിച്ചു ഞാൻ പതിനായിരം തന്നു നീ (2)

Related Songs