Aaradhana aaradhana halleluyah

Malayalam Hymn

Aaradhana aaradhana halleluyah

Aaradhana aaradhana halleluyah lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആരാധന... ആരാധന... ഹല്ലേലൂയ്യാ ദൈവത്തിന് ആരാധന(2) രാജാധി രാജാവിന് ആരാധന കർത്താധി കർത്താവിന് ആരാധന(2) ദൈവാധി ദൈവത്തിന് ആരാധന കർത്താധി കർത്താവിന് ആരാധന(2) ത്രീയേക ദൈവത്തിന് ആരാധന സ്തുതികളിൽ വാഴുന്നവന് ആരാധന(2) നിത്യമാം ദൈവത്തിന് ആരാധന എന്നും കാക്കും ദൈവത്തിന് ആരാധന(2)

Related Songs