Aaradhana - Varuvin vanangin

Malayalam Hymn

Aaradhana - Varuvin vanangin

Aaradhana - Varuvin vanangin lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആരാധന ആരാധന ദേവാധി ദേവനാരാധന വരുവിൻ വണങ്ങിൻ വന്ദിക്കുവിൻ ആരാധിച്ചാർത്തിടുവിൻ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ (2) രാജാധി രാജാവിനാരാധന കർത്താധി കർത്താവിനാരാധന കൂരിരുളിൻ താഴ്‌വരയിൽ ഞാൻ ഏകനായിടിലും (2) ഏലീയാവിൻ പ്രാർത്ഥന കേട്ടവൻ ഭയപ്പെടേണ്ട എന്നരുളി (2);- ഹല്ലേലൂയ്യാ അലറുന്ന ആഴിയതിൽ ഓളങ്ങൾ ഏറിയാലും (2) ആഴിയും ഊഴിയും നിർമ്മിച്ചവൻ കൈവിടില്ല എന്നരുളി (2);- ഹല്ലേലൂയ്യാ ലോകബന്ധങ്ങൾ കൈവിട്ടാലും ഞാൻ ഏകനായീടിലും (2) ലോകത്തിൻ ഭാരം ചുമക്കുന്ന യേശു കൈവിടില്ല എന്നരുളി (2);- ഹല്ലേലൂയ്യാ

Related Songs