Malayalam Hymn
Aaradhana aaradhana aathmavaam
Aaradhana aaradhana aathmavaam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ആരാധന ആരാധന
ആത്മാവാം ദൈവമെ ആരാധന
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
യഹെന്ന ദൈവമേ ഹല്ലേലുയ്യാ
ഉന്നതൻ നീ ഉയർന്നവൻ നീ
സ്വർഗ്ഗാധി സ്വർഗ്ഗത്തിൻ ആരാധ്യനെ
ഭൂമിയിലും സ്വർഗ്ഗത്തിലും
ആരാധിപ്പാനെന്നും യോഗ്യനെ
പരിശുദ്ധനെ നിർമ്മലനെ
ആരാധ്യനാകും ത്രീയേകനെ
ദൂതഗണങ്ങൾ വാഴ്ത്തും നാഥാ
കർത്തൻ നീ യോഗ്യൻ നീ