Aaradhana aaradhana aaradhana pitha

Malayalam Hymn

Aaradhana aaradhana aaradhana pitha

Aaradhana aaradhana aaradhana pitha lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആരാധനാ... ആരാധനാ... ആരാധനാ പിതാവേ അങ്ങേയ്ക്കെൻ ആരാധനാ...(2) ആരിലും ഉന്നതൻ ആരിലുംശ്രേഷ്ഠനായവനേ നിൻ തിരുനാമം ഉയർത്തുന്നിതാ(2) 1 നിന്റെ ശക്തിയുടെ അളവറ്റ വലുപ്പം കാണുവാനായി എൻ കൺകൾ തുറക്കു(2) നിന്നെ ആത്മനിറവോടിന്ന് ആരാധിപ്പാനുള്ള വൻകൃപ എന്നിൽചൊരിയൂ (2) നാഥാ വൻകൃപ എന്നിൽ ചൊരിയു(2);- ആരാധനാ... 2 രോഗബന്ധനങ്ങൾ നിരത്തിവെച്ച് എന്നെ തകർക്കുവാൻ ഒരുങ്ങീടുന്ന (2) ദുഷ്ടശക്തിയുടെ മേലിന്ന് ജയം കൊള്ളുവാനുള്ള വൻകൃപ എന്നിൽ ചൊരിയൂ നാഥാ വൻകൃപ എന്നിൽ ചൊരിയു (2);- ആരാധനാ... 3 ആത്മ നിറവിന്റെ ഉറവയിന്ന് തുറക്കെന്റെ പ്രാണ പ്രിയനെ(2) ആത്മ നദിയുടെ ആഴങ്ങൾ നീന്തിക്കടക്കുവാൻ വൻകൃപ എന്നിൽ ചൊരിയു നാഥാ വൻകൃപ എന്നിൽചൊരിയു(2);- ആരാധനാ...

Related Songs