Aaradhanayin naayakane (halleluyah)

Malayalam Hymn

Aaradhanayin naayakane (halleluyah)

Aaradhanayin naayakane (halleluyah) lyrics · Malayalam Christian Song · Video

The Hymnal
Key of C#
0 plays
WhatsApp

Lyrics

1 ആരാധനയിൻ നായകനേ അങ്ങേ ഞാൻ ആരാധിക്കും അഭിഷേകത്തെ തരുന്നവനെ അങ്ങേ ഞാൻ ആരാധിക്കും(2) ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേൻ(2) 2 ആശ്വാസം നീയേ ആശ്രയം നീയേ അങ്ങേ ഞാൻ ആരാധിക്കും ഇമ്പവും നീയേ ഇണയില്ല നാമമേ അങ്ങേ ഞാൻ ആരാധിക്കും(2)എൻ യേശുവേ 3 വഴിയും നീയേ സത്യവും നീയേ അങ്ങേ ഞാൻ ആരാധിക്കും ചിന്തയും നീയേ ആശയും നീയേ അങ്ങേ ഞാൻ ആരാധിക്കും(2)എൻ യേശുവേ 4 ഔഷധം നീയേ ഓഹരിയും നീയേ അങ്ങേ ഞാൻ ആരാധിക്കും ആൽഫയും നീയേ ഒമേഗയും നീയേ അങ്ങേ ഞാൻ ആരാധിക്കും(2)എൻ യേശുവേ

Related Songs