Senayin naayakane neeyeni

Malayalam Hymn

Senayin naayakane neeyeni

Senayin naayakane neeyeni lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സേനയിൻ നായകനേ നീയെനിക്കാശ്രയം 1 മായാജലധിയിൽ ഞാനാ- യാസമോടുഴറി കായം തളർന്നു, കഴിവില്ലാവിധമായിതാ;- അല്ലും പകലുമീ ഞാൻ വല്ലായ്മ ചെയ്തതിനാൽ ചൊല്ലാവതല്ല മമ വല്ലായ്മയെൻ നല്ല വിഭോ!;- എന്നോഹരി ഗ്രഹിച്ചു നിന്നേ വെടിഞ്ഞുപോയേൻ മന്നാ ! നിൻ പൊന്നിൻകരമെന്നത്തേഴുകുന്നിതാ-സന് നിൻ സുതനെന്നു ചൊൽവാ - നില്ലിങ്ങു യോഗ്യതയേ എന്നാലും നിൻ തനയനെന്നെന്നെ നീ ചൊല്ലിയതാൽ;- പാപങ്ങളിൽ മരിച്ചു-ശാപത്തിലാണൊരന്റെ താപം ഹരിച്ചു തിരുജീവനുറവാക്കിയെന്നേ;-

Related Songs