En yeshuvin sannidhiyil ennum geethangal

Malayalam Hymn

En yeshuvin sannidhiyil ennum geethangal

En yeshuvin sannidhiyil ennum geethangal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നേശുവിൻ സന്നിധിയിൽ എന്നും ഗീതങ്ങൾ പാടിടും ഞാൻ തന്റെ മാധുര്യമേറിടും നാമമത് സ്തുതി ഗീതങ്ങൾ പാടിടും ഞാൻ കണ്ണുനീരവൻ തുടച്ചീടുമേ കരുണയിൻ കരം നീട്ടിടുമേ എന്റെ കാൽവറി നായകൻ യേശുമതി എന്റെ പാപങ്ങൾ അകറ്റിടുവാൻ;- പരമൻ വിളി കേട്ടിടുമ്പോൾ പരമാനന്ദം ലഭിച്ചിടുമേ എന്റെ അകൃത്യങ്ങളൊക്കെയും അവൻ കൃപയാൽ അതിവേഗമകറ്റിടുമേ;- പുത്തനെരുശലേം പൂകിടുവാൻ പുത്രൻ വാനത്തിൽ വന്നിടുമ്പോൾ ഞാനും നൊടി നേരത്തിനുള്ളിൽ അവനനുരൂപമായ് വാനിടം പറന്നിടുമേ (2)

Related Songs