Sthuthichidam ennum yeshuvin

Malayalam Hymn

Sthuthichidam ennum yeshuvin

Sthuthichidam ennum yeshuvin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 സ്തുതിച്ചിടാം എന്നും യേശുവിൻ നാമത്തെ സർവ്വജനങ്ങളും ആമോദമായ് തപ്പുകൾ വീണകൾ മീട്ടിനാം പാടുക സ്തോത്രയാഗങ്ങളെ എന്നുമെന്നും ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ അവൻ നല്ലവനല്ലോ ഹല്ലേലുയ്യാ ദയ എന്നുമുള്ളത് 2 പാപത്തെ വിട്ടു നാം ഓടീടുക പാപവഴികളെ വിട്ടീടുക പാതകർക്കായ് ജീവൻ തന്നുവല്ലോ പാവനരായി നാം ജീവിച്ചിടാം;- സ്തുതി... 3 പ്രിയന്റെ സ്നേഹത്തെ കീർത്തിക്കുവാൻ ആയിരം നാവിനാൽ സാദ്ധ്യമല്ല എങ്കിലും രക്ഷകൻ പാനപാത്രം-നാൾതോറും എടുത്തു ഞാൻ സ്തോത്രം ചെയ്യും;- സ്തുതി... 4 വൈരിഗണം ഏറ്റം ക്രുദ്ധിക്കട്ടെ കണികളും കുഴികളും ഭവിച്ചിടട്ടെ യേശുവിൻ സ്നേഹത്തിൽ നിന്നെന്നെ വേർപിരിക്കാൻ ഇവ സാദ്ധ്യമല്ല;- സ്തുതി... 5 തൻ മക്കൾക്കാനന്ദം നല്കീടുവാൻ താതൻ വേഗം വാനിൽ വന്നിടുമേ ആയിരം ആയിരം വിശുദ്ധരുമായ് നിത്യയുഗങ്ങൾ വാണിടുമേ;- സ്തുതി...

Related Songs