Nin sannidhiyil bharangal veykkan

Malayalam Hymn

Nin sannidhiyil bharangal veykkan

Nin sannidhiyil bharangal veykkan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നിൻ സന്നിധിയിൽ ഭാരങ്ങൾ വയ്ക്കാൻ എൻ ഹൃദയത്തിൻ വാഞ്ചയിതേ മാൻ നീർത്തോടിനായ് കംക്ഷിക്കും പോൽ ഉള്ളിന്റെ ഉള്ളിൽ നൊമ്പരങ്ങൾ 1 വല്ലഭൻ നീയെൻ അഭയം ഇന്നും വൻ സങ്കടങ്ങളിൽ കാക്കുന്നവൻ സിംഹങ്ങളിൻ വായിൽ നിന്നും വിടുവിച്ചവൻ എൻ ജീവനാഥൻ;- 2 നിഴൽപോൽ ഉള്ളൊരു ജീവിതരൂപം നീളുകയില്ല വാരിധിയിൽ ദുഃഖം ചഞ്ചലം ഏറി വരുമ്പോൾ നീയല്ലാതെ വഴിയേത്;-

Related Songs