Ente karthave thiru sannidhiyil

Malayalam Hymn

Ente karthave thiru sannidhiyil

Ente karthave thiru sannidhiyil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്റെ കർത്താവേ തിരുസന്നിധിയിൽ എന്നെ മുറ്റും നല്കീടുന്നിതാ തിരു രക്ത്ത്താലേ എന്നെ ശുദ്ധി ചെയ്ത് നിന്റേതാക്കേണമേ മുഴുവൻ രോഗദുഃഖങ്ങളേറിയെന്നിൽ ആശയില്ലാതെയെൻ ജീവിതം (2) ക്രൂശിൽ കേണതാം കള്ളനെപ്പോൽ നീചപാപിയായ് ഞാൻ വരുന്നു അനുതാപിയെ കൈക്കൊള്ളണേ ലോകമോഹങ്ങൾ തേടിയോടി ദുഃഖപൂർണ്ണമായെൻ ജീവിതം ലോകപാപങ്ങൾ നീക്കിടുവാൻ ക്രൂശിൽ യാഗമായ് തീർന്നവനേ യേശുവേ എന്നെ കൈക്കൊള്ളണേ നൻമയൊന്നും ഇല്ലെന്നിൽ നാഥാ കൃപയ്കണേ പൊന്നേശുവേ രാജരാജാവായ് വാനമേഘേ ഒരു നാളിൽ നീ വന്നിടുമ്പോൾ പാപിയെന്നേയും ഓർത്തിടണേ

Related Songs