Jayathinte geethangal

Malayalam Hymn

Jayathinte geethangal

Jayathinte geethangal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ജയത്തിന്റെ ഗീതങ്ങൾ പാടിടുവാൻ കൃപ തന്ന ദൈവത്തിനു സ്തോത്രം ജയഘോഷം വീണ്ടും ഉയർത്തിടുവാൻ ബലം തന്ന ദൈവത്തിനു സ്തോത്രം ജയ ജയ വീരനാം യേശുവിൻ നാമത്തിൽ ജയം തന്ന ദൈവത്തിനു സ്തോത്രം ജയിക്കാനായ് നാം രക്ഷിക്കപ്പെട്ടു പറക്കുവാനായ് നാം വിളിക്കപ്പെട്ടു ജയിക്കും നാം ജീവിത യാത്രയതിൽ പറക്കും നാം സ്വർഗ്ഗീയ ദേശമതിൽ;- ജയത്തി... കഷ്ടതയിന്മേൽ ജയം ദൈവം തന്നീടും പട്ടിണിയിന്മേൽ ജയം ദൈവം തന്നീടും പാപത്തിന്റെ മേൽ ജയം രോഗത്തിന്റെ മേൽ ജയം യേശുവിന്റെ നാമത്തിൽ ജയമുണ്ടല്ലോ;- ജയത്തി...

Related Songs