Sthuthi geethangal aalapikkum

Malayalam Hymn

Sthuthi geethangal aalapikkum

Sthuthi geethangal aalapikkum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സ്തുതി ഗീതങ്ങൾ ആലപിക്കും തിരുനാമ മഹത്വത്തിനായ് യേശുവേ രക്ഷകാ നിന്റെ നാമം ഞങ്ങൾക്കാശ്രയം (2) 1 ദിനംതോറും നിൻ ദാനങ്ങളാൽ നിറയ്ക്കേണമേ ഞങ്ങളെ നീ (2) തിരുഹിതമതുപോൽ നടന്നീടുവാനയ് കനിവേകിടണേ നിന്റെ കാരുണ്യത്താൽ;- 2 അഴലേറുമീ ജീവിതത്തിൽ പ്രതികൂലങ്ങൾ ഏറിടുമ്പോൾ (2) വഴികാട്ടിടണേ തുണചെയ്യണമെ കനിവോടടിയങ്ങളെ കാത്തിടണെ;-

Related Songs