Aaradhana sthuthi - pithavinum

Malayalam Hymn

Aaradhana sthuthi - pithavinum

Aaradhana sthuthi - pithavinum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പിതാവിനും പുത്രനും പരിശുദ്ധ റൂഹാക്കും ആരാധനാ സ്തുതി ആരാധനാ ആയുസിൻ നാൾ മുഴുവൻ ആരാധനാ സ്തുതി ആരാധനാ ആരാധനാ.... ആരാധനാ ആയുസിൻ നാൾ മുഴുവൻ പുത്രനെ തരുവാൻ തക്കവണ്ണം പാപിയാം അടിയനെ സ്നേഹിച്ച പിതാവാം ദൈവത്തിനരാധന ആയുസിൻ നാൾ മുഴുവൻ;- ആരാധനാ... കാൽവരി ക്രൂശിലെ വേദനയിൽ ശത്രുവാം എന്നെ കണ്ടതിനാൽ പുത്രനാം ദൈവത്തിനാരാധന ആയുസിൻ നാൾ മുഴുവൻ;- ആരാധനാ... സകല സത്യത്തിലും വഴി നടത്തും പരിശുദ്ധാത്മാവിനാരാധനാ ആത്മ നിറവിനാൽ വഴി നടത്തും ആത്മാവിനാരധനാ;- ആരാധനാ...

Related Songs