Aa aa aa aa ennu kanum yeshu

Malayalam Hymn

Aa aa aa aa ennu kanum yeshu

Aa aa aa aa ennu kanum yeshu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

#Chorus ആ.. ആ.. ആ.. ആ.. എന്നു കാണും യേശുരാജനെ കാലമായ് കാലമായ് പറന്നുപോകാൻ കാലമായ് രാജാധിരാജൻ വരുന്നു വേഗം പ്രിയരെ #Verse 1 1 കാഹളനാദം കേട്ടിടുന്ന നാളിൽ ഹല്ലേലുയ്യാ ഗീതം പാടിടുമേ അന്നു ഞാൻ;- #Verse 2 2 എന്നിനി ഞാൻ ചേർന്നിടും പൊന്നുമുഖം കാണുവാൻ ശോഭയേറും നാട്ടിൽ ഞാൻ പോയിടുവാൻ കാലമായ്;- #Verse 3 3 ലോകത്തിൽ ഞാനൊരു നിന്ദിതനെങ്കിലും മേഘത്തിൽ ഞാനൊരു വധുവായ് വാഴുമെ;- #Verse 4 4 യേശുരാജൻ വന്നിടും ഭക്തന്മാരെ ചേർക്കുവാൻ സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാസം ചെയ് വാൻ കാലമായ്;- #Verse 5 5 മുൾക്കിരീടധാരിയായ് കടന്നുപോയ പ്രിയനെ പൊൻകിരീടധാരിയായ് അന്നു ഞാൻ കാണുമെ;-

Related Songs