Ethra nalla mithram yeshu

Malayalam Hymn

Ethra nalla mithram yeshu

Ethra nalla mithram yeshu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എത്ര നല്ല മിത്രം യേശു ഖേദഭാരം വഹിപ്പാൻ എത്ര സ്വാതന്ത്ര്യം നമുക്കു സർവ്വം ബോധിപ്പിക്കുവാൻ നഷ്ടമാക്കി സമാധാനം ഭാരം ചുമന്നെത്ര നാം യേശുവോടു പറയായ്ക- മൂലമത്രെ സർവ്വവും ശോധനകൾ നമുക്കുണ്ടോ ക്ലേശമേതിലെങ്കിലും ലേശവും നിരാശവേണ്ട യേശുവോടു പറയാം കഷ്ടതയിൽ പങ്കുകൊള്ളും ശ്രേഷ്ഠമിത്രം യേശുവാം നമ്മെ മുറ്റുമറിയുന്ന-തന്നെയറിയിക്ക നാം ഭാരംമൂലം ഞെരുങ്ങുന്നോ ക്ഷീണം വർദ്ധിക്കുന്നുവോ യേശുവല്ലയൊ സങ്കേതം-തന്മേൽ സർവ്വം വച്ചീടാം സ്നേഹിതന്മാർ പരിഹസിക്കുന്നോ-യേശുവോടു പറക തന്റെയുള്ളം കൈയിൽ നമ്മെ പാലിച്ചാശ്വസിപ്പിക്കും എന്തു നല്ലോർ സഖിയേശു എന്ന രീതി

Related Songs