Ethra nallavan en yeshu nayakan ethu nerathum

Malayalam Hymn

Ethra nallavan en yeshu nayakan ethu nerathum

Ethra nallavan en yeshu nayakan ethu nerathum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എത്ര നല്ലവൻ എന്നേശു നായകൻ ഏതു നേരത്തും നടത്തിടുന്നവൻ എണ്ണിയാൽ തീരാത്ത നന്മകൾ തന്നവൻ എന്നെ സ്നേഹിച്ചവൻ ഹാലേലൂയ്യാ 2 നായകനവൻ നമുക്കുമുന്നിലായ് നൽ വഴികളെ നിരത്തിടുന്നവൻ നന്ദിയാൽ പാടും ഞാൻ നല്ലവനേശുവേ നാടെങ്ങും കീർത്തിക്കും നിൻ മാഹാസ്നേഹത്തെ;- 3 പ്രിയരേവരും പ്രതികൂലമാകുമ്പോൾ പാരിലേറിടും പ്രയാസവേളയിൽ പൊന്മുഖം കണ്ടുഞാൻ യാത്രചെയ്തീടുവാൻ പൊന്നുനാഥൻ കൃപ നൽകണെ ദാസരിൽ;- 4 താമസമില്ല എൻ കാന്തൻ വരാറായ് കാഹള ധ്വനി എൻ കാതിൽ കേൾക്കാറായ് കണ്ണുനീരില്ലാത്ത നാട്ടിൽ ഞാൻ എത്തിടും ആർത്തിടും പാടിടും ദൂതരോടൊന്നിച്ച്;-

Related Songs