Ha ethra nallavan enikken yeshu

Malayalam Hymn

Ha ethra nallavan enikken yeshu

Ha ethra nallavan enikken yeshu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഹാ എത്ര നല്ലവൻ എനിക്കെൻ യേശു രക്ഷകൻ നന്ദിയാൽ പാടി വാഴ്ത്തും ഞാനെൻ പ്രീയനാഥനേ ഭാരം പ്രയാസങ്ങൾ രോഗങ്ങൾ ശോകങ്ങൾ ഏറെ വന്നീടിലും സാരമില്ലെന്നുരച്ചിടും പ്രിയൻ മാറോടണച്ചിടും ഹല്ലേലുയ്യാ ആകുലചിന്തകൾ ആപത്തനർത്ഥങ്ങൾ ആഞ്ഞടിച്ചീടിലും അരികിലുണ്ടെന്നുരച്ചിടും പ്രിയൻ ആശ്വാസമേകിടും ഹല്ലേലുയ്യാ തന്നുയിർ തന്നെന്നെ വീണ്ടെടുത്തെൻ പ്രീയൻ ജീവദായകൻ എന്നാളും പാടും എന്നും വാഴ്ത്തും പൊന്നേശുനാഥനെ ഹല്ലേലുയ്യാ

Related Songs