Ethra nallavan yeshu

Malayalam Hymn

Ethra nallavan yeshu

Ethra nallavan yeshu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എത്ര നല്ലവൻ യേശു എത്ര വല്ലഭൻ യേശു എല്ലാർക്കും നല്ലവൻ എപ്പോഴും നല്ലവൻ എല്ലാറ്റിലും നല്ലവൻ 1 എന്നെന്റെ യാത്ര തീരും അന്നെന്റെ വീട്ടിൽ ചേരും ഇന്നിന്റെ നഷ്ട്ടമെല്ലാം അന്നെന്റെ ലാഭമകും പ്രാണ പ്രിയനെ കാണുമ്പോൾ;- 2 ആരെന്നെ കൈവിട്ടാലും എന്തെല്ലാം നേരിട്ടാലും ആരു വെറുത്തന്നാലും ആരു മറന്നെന്നാലും എല്ലാം നന്മയ്ക്കായി മാറിടും;- 3 ലൗകീക സൗഭാഗ്യങ്ങൾ ഭൗതീക സന്തോഷങ്ങൾ എല്ലാം നശ്വരമെന്ന് നന്നായ് അറിയുന്നവർക്കേശു എത്രയോ നല്ലവൻ;-

Related Songs