Yeshu ethra nallavan sarvva

Malayalam Hymn

Yeshu ethra nallavan sarvva

Yeshu ethra nallavan sarvva lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശു എത്ര നല്ലവൻ സർവ്വശക്തനാണവൻ(2) എന്നും എന്റെ വല്ലഭൻ എന്നും കൂടെയുള്ളവൻ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ദൈവത്തിൻ കൈപ്പണിയല്ലോ പകലുകളും രാവകളും അവന്റെ സൃഷ്ടിയല്ലയോ സർവ്വചരാചരങ്ങളേയും അവൻ സൃഷ്ടിച്ചു സൃഷ്ടിയിൻ അധിപന് സ്തോത്രങ്ങൾ പാടാം മാനവൻ ഉന്നതസൃഷ്ടി ദൈവരൂപം ഏകിയവൻ ധന്യമാക്കി എന്നേയും ദൈവപൈതലാകുവാൻ അവസരമേകി

Related Songs