Ethra Nalla Namame-anaadiyaam

Malayalam Hymn

Ethra Nalla Namame-anaadiyaam

Ethra Nalla Namame-anaadiyaam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അനാദിയാം മഹത്‌വചനം അത്യുന്നതൻ മഹോന്നതൻ സൃഷ്ടികൾക്കെല്ലാം ആദ്യജാതൻ രക്ഷിതാവായ്‌ അവതരിച്ചു എത്ര നല്ല നാമമെ എത്ര നല്ല നമമെ എൻ യേശുക്രിസ്‌തുവിൻ നാമം എത്ര നല്ല നാമമെ തുല്യമില്ല നാമമെ എത്ര നല്ല നമമെ എൻ യേശുവിൻ നാമം സ്വർഗ്ഗരാജ്യം ഭൂവിൽവന്നു സ്വർഗ്ഗ വാതിൽ തുറന്നു തന്നു വൻ പാപം പോക്കി വീണ്ടെടുത്തു അതിരില്ലാത്ത സ്‌നേഹമിത്‌ എത്ര നല്ല നാമമെ... മൃത്യുവിനു നിന്നെ തോൽപ്പിക്കാനായില്ലാ പാതാളശക്തിയെ ജയിച്ചുയിർത്തു സ്വർഗ്ഗം ആർത്തിരമ്പി ജയഘോഷം മുഴക്കി മഹിമയിൻ രാജാവായ്‌ വാഴുന്നവൻ ഇല്ലില്ല നാമം തുല്യമായ്‌ വേറെ യേശുവിൻ നാമം മധുര്യ നാമം രാജ്യവും ശക്തിയും മാനവും ധനവും സ്വീകരിപ്പൻ എന്നും നീ യോഗ്യൻ (2) എത്ര നല്ല നാമമെ...

Related Songs