Daivam cheytha nanmakal orthal ethra

Malayalam Hymn

Daivam cheytha nanmakal orthal ethra

Daivam cheytha nanmakal orthal ethra lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ദൈവം ചെയ്ത നന്മകൾ ഓർത്താൽ എത്ര അത്ഭുതം എൻ നാവാൽ വർണ്യമല്ലത് പാടും എൻ ജീവനാളെല്ലാം(2) 2 ഭാരങ്ങളാലെൻ ജീവിതം ഈ പാരിൽ വൻ ഭീതിയാകുമ്പോൾ; എൻ ഭാരങ്ങൾ തോളിലേറ്റവൻ- യേശുമാത്രമെൻ രക്ഷകനവൻ(2);- ദൈവം... 3 സ്വന്ത സോദരർ ബന്ധുമിത്രങ്ങൾ ശത്രുവായിടും പാരിൽ പോരിനാൽ; കൂട്ടു സ്നേഹിതൻ യേശുവുള്ളതാൽ- ക്ലേശമില്ലിനി ലേശമെന്നിലായ്(2);- ദൈവം...

Related Songs