Daivam cheytha nanmakal (illa illa njaan)

Malayalam Hymn

Daivam cheytha nanmakal (illa illa njaan)

Daivam cheytha nanmakal (illa illa njaan) lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ദൈവം ചെയ്ത നന്മകൾ ഓർക്കുമ്പോൾ ദൈവം തന്ന ദാനം എല്ലാം ഓർക്കുമ്പോൾ ദൈവം എന്നെ വീണ്ടെടുത്തത് ഓർക്കുമ്പോൾ മറക്കുമോ ആ വൻ കൃപാ ഞാൻ ഇനീം ഇല്ലാ ഇല്ല ഞാൻ ഇല്ലാ ഇനീം മറക്കുകില്ലാ ഒരിക്കലും തേടിവന്നവൻ എന്നെ കോരി എടുത്തു കുപ്പയിൽ നിന്ന് ഉയർത്തിയല്ലോ (2) യേശു എത്ര നല്ലവൻ എന്നുമേ യേശു മാത്രം വല്ലഭവൻ എന്നുമേ യേശുവിൻ സ്നേഹം എത്ര ആഴമേ യേശു എന്റെ രക്ഷൻ എന്നുമേ;- ഇല്ലാ... കാരിരുമ്പിൻ ആണിയേറ്റു എനിക്കായ് ഘോരമായ് ക്രൂശിലേറി എനിക്കായ് ക്രൂരമായ് ശിക്ഷയേറ്റു എനിക്കായ് വേദന സഹിച്ചതെന്റെ രക്ഷക്കായ്;- ഇല്ലാ...

Related Songs