Daivam cheytha ellaa upakaarangalkkum

Malayalam Hymn

Daivam cheytha ellaa upakaarangalkkum

Daivam cheytha ellaa upakaarangalkkum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ദൈവം ചെയ്ത എല്ലാ ഉപകാരങ്ങൾക്കും ദൈവം നൽകിയ എല്ലാ നന്മകൾക്കും പകരം നൽകാൻ എന്നിൽ ഒന്നുമില്ല എന്നെ തന്നെ നൽകുന്നു പൂർണ്ണമായി(2) choros സ്തുതിക്കുന്നു ഞാൻ അങ്ങേ(4) 1 അകൃത്യത്തിൻ പാനപാത്രം നീക്കിയതാൽ രക്ഷയിൻ പാനപാത്രം ഏകിയതാൽ(2) താഴ്ചയിൽ നിന്നെന്നെ ഉയർത്തിയതാൽ ക്രിസ്തുവാകും പാറമേൽ നിർത്തിയതാൽ(2);- സ്തുതിക്കുന്നു... 2 സുപ്രസാദകാലം നൽകിയതാൽ എന്നെ നിൻ മകനായി വീണ്ടതിനാൽ(2) ശ്രേഷ്ഠമാം പദവിയതേകിയതാൽ അനന്തമാം സ്നേഹത്താൽ സ്നേഹിച്ചതാൽ(2);- സ്തുതിക്കുന്നു... 3 നിത്യതയിൽ എന്നെ ചേർപ്പാൻ വരുന്നതിനാൽ നിത്യജീവൻ എനിക്കായി നൽകുന്നതിനാൽ(2) അങ്ങയുടെ വേല ഞാൻ തികച്ചിടുമെ ആയുസ്സിൻ നാളുകൾ തീരും വരെ(2);- സ്തുതിക്കുന്നു...

Related Songs