Daivam cheytha nanmakal orthaal

Malayalam Hymn

Daivam cheytha nanmakal orthaal

Daivam cheytha nanmakal orthaal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദൈവം ചെയ്ത നന്മകൾ ഓർത്താൽ എങ്ങനെ ഞാൻ മൗനമായിടും (2) സ്തോത്രം സ്തുതി ആരാധന സമർപ്പിക്കുന്നു ത്രിപ്പാദത്തിൽ ഞാൻ (2) 1 പാടിടാം ആമോദത്താൽ ആർത്തിടാം ആനന്ദത്താൽ ഹാലേല്ലുയ്യാ ഹാലേല്ലുയ്യാ എൻ നാഥനെ ആരാധിക്കും ഞാൻ;- 2 ഇല്ല ഭൂമിയിൽ തുല്യമായാരുമേ നല്ല സഖിയാം യേശുവേപ്പോൽ ഉള്ളം കരത്തിൽ വഹിക്കുന്നവൻ തെല്ലും പതറാതെ നടത്തീടുന്നു;- 3 നാൾതോറും കൂടെ ഇരിക്കുന്നവൻ മരുഭൂയാത്രയിൽ തളരാതെന്നും മന്നയും ജലവും തന്നെന്നെ പുലർത്തി ഉന്നതമായി നാഥൻ നടത്തിടുന്നു;- 4 രോഗത്തിൽ സൗഖ്യദായകനായി വേദനയിൽ നൽ ആശ്വാസമായി ശോധനയിൽ എൻ ചാരെ വന്നു ധൈര്യം പകരും നല്ല സഖിയായി;-

Related Songs