Daivam cheytha nanmakal

Malayalam Hymn

Daivam cheytha nanmakal

Daivam cheytha nanmakal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ദൈവം ചെയ്ത നന്മകൾ... എത്രയോ അത്ഭുതമാ..... എണ്ണിയാൽ തീരുകില്ലാ... എൻ നാവാൽ വർണ്ണിമല്ലാ... കൂട്ടുകാർ നിന്ദിക്കുമ്പോൾ .... വീട്ടുകാർ വെറുത്തിടുമ്പോൾ ... യേശുവിൻ മാർവിടത്തിൽ ... ചാരി ഞാൻ ആശ്വസിക്കും ...2 കഷ്ടത ഏറിടുമ്പോൾ ... ദുഃഖങ്ങൾ നേരിടുമ്പോൾ ... ആശ്വാസ ദായകനാം.... യേശുവിൽ ആശ്വസിക്കും... 2

Related Songs