Balahenanaakum enne thangum nalla

Malayalam Hymn

Balahenanaakum enne thangum nalla

Balahenanaakum enne thangum nalla lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ബലഹീനനാകുമെന്നെ താങ്ങും നല്ല നാഥനേ പലകോടി സ്തോത്രം പാടി നിന്നെ വാഴ്ത്തിടുന്നു ഞാൻ സ്തോത്രം സ്തോത്രം എന്നും സ്തോത്രമേ (2) 2 എന്നെത്തേടി നീ മന്നിൽ വന്നെന്നോ എന്നെ സ്നേഹിച്ചാകയാൽ തൻ ജീവൻ തന്നെന്നോ 3 അറിവുകേടുകൾ അധികമുണ്ടെന്നിൽ അറിഞ്ഞു നീ നിൻ അരികിലെന്നെ ചേർത്തണയ്ക്കണേ 4 തോൽവിയേയുള്ളു എന്നിലോർക്കുകിൽ കാൽവറിയിലെ വിജയി നീയെൻ കൈ പിടിക്കണേ 5 സേനയാലല്ല സ്നേഹത്താലല്ലോ ജയകിരീടമണിഞ്ഞു വാഴും രാജൻ നീയല്ലോ 6 ഒരിക്കൽ നിന്നെ ഞാൻ നേരിൽ കണ്ടിടും ശരിക്കു തീരുമന്നുമാത്രമെൻ വിഷാദങ്ങൾ

Related Songs