Malayalam Hymn
Njan thangum nine ullam
Njan thangum nine ullam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ഞാൻ താങ്ങും നിന്നെ ഉള്ളം കരത്തിൽ
മാറ്റീടുക നിൻ വ്യാകുലങ്ങൾ
ഇനി ഭാരങ്ങളാൽ നീ വലയുകയോ
ഞാൻ താങ്ങും നിന്നെ ഉള്ളം കരത്തിൽ (2)
നിന്നുടെ വേദനയിൽ
നാഥൻ സാന്ത്വനം തന്നില്ലെ
നീ കണ്ണുനീർ വാർത്തപ്പോൾ
ദൈവം തണലായ് വന്നില്ലെ
ഭയ പ്പെടേണ്ട ഇനി അവൻ
പടകിൽ കൂടെയുണ്ട്;- ഞാൻ...
ദുർഘടമേടുകളിൽ
ദൈവദൂതൻമാർ കാവലായ്
തുറക്കും വാതിലുകൾ അതുമുന്നമേ
നിനക്കായി ശാന്തമാക്കീടും
അപ്പോൾ കാറ്റുകൾ മാറിടും;- ഞാൻ...