Thangum karangal ellaam

Malayalam Hymn

Thangum karangal ellaam

Thangum karangal ellaam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 താങ്ങും കരങ്ങൾ എല്ലാം മാറിടുമ്പോൾ കാണും സ്നേഹിതർ എല്ലാം അകന്നിടുമ്പോൾ താങ്ങായ് മാറും എൻ പ്രാണനാഥൻ ചാരും നാഥന്റെ മാർവ്വിടത്തിൽ യേശുവേ നീയെന്നാശ്രയം നാഥനെ എൻ ആശ്രയം നീയെൻ ബലവും കോട്ടയും അന്ത്യത്തോളം നടത്തിടും 2 രോഗദുഃഖങ്ങൾ എല്ലാം ഏറിടുമ്പോൾ കഷ്ടനഷ്ടങ്ങൾ എല്ലാം പെരുകിടുമ്പോൾ ക്രൂശിൻ സ്നേഹത്താൽ നേരിടും ഞാൻ കൃപ ബലത്താൽ എന്നും ജയിച്ചിടുമേ;- 3 കാറ്റും കോളും എല്ലാ തിരമാലയും ക്ഷാമ ഭൂകമ്പങ്ങൾ മഹാ വ്യാധിയും തകർത്തിടില്ല എന്റെ സ്വർഗ്ഗ ഗേഹം നാഥൻ നൽകിടും എന്നും നിത്യതയിൽ;-

Related Songs