Karunayin karangal neettuka nathhaa

Malayalam Hymn

Karunayin karangal neettuka nathhaa

Karunayin karangal neettuka nathhaa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കരുണയിൻ കരങ്ങൾ നീട്ടുക നാഥാ കാതരാമെന്നെ കര കയറ്റുവാൻ കാർമേഘ കലുഷിതമാം ഈ ജീവിതം കാത്തു നടത്തണേ യേശുവേ 2 വീണ മീട്ടിടുക വിജനമാം വീഥിയിൽ എന്നുമേ വീട്ടിൽ അണയും വരെ നില്ക്കു നീയരികിൽ യേശുവേ വീഴ്‌ച വരുമ്പോൾ അനുദിനം കാത്തെന്നെ വീണു പോകാതെ താങ്ങിടുകേ;- 3 അനുദിനം നിൻ സേവയിൽ ഞാൻ അടിപതറാതെ നിൽപ്പാൻ അനുപമ സ്നേഹത്തിൻ രാഗം അടിയനിൽ നീ നിറക്കൂ അവനിയിൽ എന്നെന്നും അനുപമ സന്ദേശം ആവോളം പകരുവാൻ കൃപയേകണേ;-

Related Songs