Karunayin daivame nin krupa

Malayalam Hymn

Karunayin daivame nin krupa

Karunayin daivame nin krupa lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കരുണയിൻ ദൈവമേ നിൻ കൃപ എന്റെ ബലം കരുതെന്നെ കണ്മണി പോൽ പതറാതീ പാരിടത്തിൽ നാശത്തിൻ ഗർത്തമതിൽ വീണു ഞാൻ കേണപ്പോൾ യേശു തൻ തിരുക്കരത്താൽ വിടുതൽ എകിയല്ലോ പാരിടം-അഖിലവുമേ നാശം-ഭാവിക്കുമെന്നാൽ കർത്തനിൽ അശ്രയിപ്പോർ നിത്യമായ് നിലനിന്നിടും ഇഹലോക ജീവിതത്തിൽ പതറാതെ അനുഗമിപ്പാൻ വഹിക്കണേ കരതലത്തിൽ വഴിയാകും യേശുനാഥാ യേശുവിൽ ആശ്രയിച്ചു ക്രിസ്തുവിൽ വളർന്നീടുവാൻ ഈശനെ നിൻ കൃപയാൽ നിറയ്ക്കുക അനുദിനവും വിശ്വത്തിൽ ഉടനീളവും വിശ്വസ്തർ കുറഞ്ഞിടുമ്പോൾ വിശ്വാസികളായ നാം വിശ്വസ്തരായ് വിളങ്ങാം ഉലക മഹാന്മാരെല്ലാം മണ്ണിൽ മറഞ്ഞിടുമ്പോൾ വല്ലഭൻ യേശുമാത്രം ഉയിർത്തു ജീവിക്കുന്നു വേഗം വന്നീടാമെന്നു നൽ-വാഗ്ദത്തം നൽകിയോനെ വാഗ്ദത്തം പോലെ വേഗം വന്നെന്നെ ചേർക്കണമേ തുണയെനിക്കെശുവേ എന്ന രീതി..

Related Songs