Karunayin karathalamillathe

Malayalam Hymn

Karunayin karathalamillathe

Karunayin karathalamillathe lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കരുണയിൻ കരതലമില്ലാതെ കനിവിൻ കരമതു കാണാതെ കദനം നിറയുമെൻ വീഥികളിൽ കാണും ക്രൂശിലെൻ രക്ഷകനെ കരുണയിൻ കരതലം നീട്ടിയവൻ കനിവിൻ കരമതു നൽകീടും കരുതലോടെന്നെ കാത്തീടുന്നൊരു കരമതിൽ ഞാനമരും തിരുസന്നിധി വിട്ടെവിടെ ഒളിക്കും തിരുസന്നിധി വിട്ടെവിടേക്കോടും തിരുമാർവ്വല്ലാതാശ്രയമില്ല തിരുചരണം എന്നഭയമതെ;- കരുണയിൻ... ആയിരം ആയിരം ആണ്ടുകളേക്കാൾ ഒരുദിനം തവസവിധേ മതിയെനിക്ക്‌ തിരുവചനാമൃത മധു നുകർന്നീടും തിരുവചനം എന്നൊളിയാകും;- കരുണയിൻ…

Related Songs