Karunayin kalangal maridume

Malayalam Hymn

Karunayin kalangal maridume

Karunayin kalangal maridume lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കരുണയിൻ കാലങ്ങൾ മാറിടുമേ ഭയങ്കര ന്യായവിധി വന്നീടുമേ 1 അപ്പത്തിൻ വിശപ്പല്ല വെള്ളത്തിൻ ദാഹമല്ല ദൈവ വചനത്തിന്റെ വിശപ്പുതന്നെ; അന്നു ദേശത്തേയ്ക്കയയ്ക്കുന്ന നാളുകളടുത്തുപോയ് രക്ഷ നീ നേടിക്കൊൾക;- കരുണ.... 2 കിഴക്കുപടിഞ്ഞാറങ്ങു തെക്കുവടക്കുമായ് വചനമന്വേഷിച്ചങ്ങലഞ്ഞു നടക്കും; അന്നു യൗവ്വനക്കാരെല്ലാം അവിടെ-അവിടെയായി ബോധം കെട്ടങ്ങു വീഴുമേ;- കരുണ.... 4 കർത്താവിൻ പൈതലന്ന് സ്വർഗ്ഗമണിയറയിൽ കർത്താവിനോടു കൂടി വാസം ചെയ്യും; എന്റെ കഷ്ടത എല്ലാം മാറി കണ്ണീർ തുടച്ചീടുന്ന ഭാഗ്യദിവസമാണ്;- കരുണ...

Related Songs