Kanivin karangal dinam vazhi nadathum

Malayalam Hymn

Kanivin karangal dinam vazhi nadathum

Kanivin karangal dinam vazhi nadathum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കനിവിൻ കരങ്ങൾ ദിനം വഴി നടത്തും നിന്നെ അന്ത്യത്തോളമെന്നും ഭയം വേണ്ടിനിയും കർത്തൻ കാവലുണ്ട് മരുഭൂയാത്ര കടന്നിടുവാൻ (2) 1 പകലിൻ മേഘസ്തംഭമായ് രാത്രിയിൽ അഗ്നിത്തൂണുകളായ് ദാഹജലത്തിനു പിളർന്ന പാറയും ജീവമന്ന ഭക്ഷണമായ് തന്ന യഹോവയെ വാഴ്ത്തിടുവിൻ;- 2 ജീവിതം എന്നെ തോണിയിൽ തീർന്നിടാത്ത വൻഭാരങ്ങളും ഓളവും തിരമാലകളും ആഞ്ഞടിക്കുമ്പോൾ എന്തുചെയ്യും? ഭയപ്പെടേണ്ടഅരികിൽ അവൻ;-

Related Songs