Malayalam Hymn
Nal vazhi katti ennai nadathum
Nal vazhi katti ennai nadathum lyrics · Malayalam Christian Song · Video
The HymnalKey of G 2/4
0 plays
Lyrics
നൽ വഴി കാട്ടി എന്നെ നടത്തും
നല്ലൊരു ഇടയൻ യേശുനാഥൻ (2)
ഇരുളിൽ വെളിച്ചമായി വന്നീടും
എനിക്കായി വഴികൾ തുറന്നിടും (2)
വഴിയും സത്യവും ജീവനുമേ
പാതയിൽ എന്നും വെളിച്ചമേ (2)
യേശുവിൻ വഴിയെ പോകും ഞാൻ
യേശുവിനായി ജീവിക്കും ഞാൻ (2)
സ്നേഹിതർക്കെന്നും വെളിച്ചമായി
യേശുവിൻ സ്നേഹം പങ്കുവെയ്ക്കും (2)
(വഴിയും സത്യവും)