Malayalam Hymn
Thangum karangal unde
Thangum karangal unde lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 താങ്ങും കരങ്ങൾ ഉണ്ട്
നിന്റെ ഹൃദയം തകരുമ്പോൾ
ശാശ്വതപാറ യേശു
പുതു ജീവൻ പകർന്നിടും (2)
2 ഭാരം വലിയതോ-നുകം
താങ്ങുവാൻ കഠിനമോ (2)
സ്നേഹിതർ ദുഷിക്കുന്നോ;-
3 കണ്ണുനീരിൻ താഴ്വരകൾ-അതി
ഘോരമാം മേടുകളും (2)
മരണത്തിൻ കൂരിരുളിൽ;-
4 കാൽവറി മലമുകളിൽ കൊടും-
കാരിരുമ്പാണിക ളിൽ (2)
തിരുരക്തം ചൊരിഞ്ഞവനിൽ;-