En ullam ariyunna naathaa

Malayalam Hymn

En ullam ariyunna naathaa

En ullam ariyunna naathaa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എൻ ഉള്ളം അറിയുന്ന നാഥാ എൻ മനസ്സിൻ പ്രിയനാണു നീ ദിനവും ഞാൻ പോകുന്ന വഴികൾ കണ്ടു നീ എന്നെ കരുതിടുന്നു പാടും ഞാൻ നിന്റെ ഗീതം ഘോഷിക്കും നിന്റെ വചനം പോകും ഞാൻ ദേശമെല്ലാം നിനക്കായ് സാക്ഷിയാകാൻ 2 പോയകാലങ്ങൾ ഓർത്തില്ല ഞാനും നിന്റെ സേവക്കായ് വേണ്ടുന്നതൊന്നും കണ്ണുനീർപോലും ഏകാൻ മറന്നു പ്രാർത്ഥിപ്പാൻപോലും ആയില്ലനാഥാ 3 എന്നിട്ടും മാപ്പു നൽകാൻ കനിവായ് നീ കർത്താവേ ഇനി ഞാൻ വൈകുകില്ല നിനക്കായ് സേവ ചെയ് വാൻ 4 യാഗപീഠത്തിൽ എരിയുന്ന തീയിൽ അർപ്പണം ചെയ്ത മൃഗമായിതാ ഞാൻ യോഗ്യമായൊന്നും പറയാനില്ലെന്നിൽ പോകാം ഞാൻ എങ്കിലും നിന്റെ പേർക്കായ്

Related Songs